22 May 2023 • Episode 127 : നരേന്ദ്രന്റെ സഹായം തേടുന്ന അർജുൻ
ബോധരഹിതനായ നന്ദൂട്ടനെ കുഞ്ഞൂട്ടൻ ആശുപത്രിയിലെത്തിക്കുന്നു. സച്ചിയെക്കൊണ്ട് ലക്ഷ്മിയെ വിവാഹം കഴിപ്പിക്കാൻ സഞ്ജു ഒരുങ്ങുന്നു. അർജുൻ, നരേന്ദ്രന്റെ സഹായം തേടുന്നു. ലക്ഷ്മിയുടെ മുറി സഞ്ജു പരിശോധിക്കുന്നു.
Details About മിഴി രണ്ടിലും Show:
| Release Date | 22 May 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
