മേഘനയ്ക്കെതിരെ ശാലിനി, ജഗദീഷിനെ പ്രേരിപ്പിക്കുന്നു. ഒരു നാടകം കളിച്ച ശാലിനിയോട് നരേന്ദ്രൻ കോപിക്കുന്നു. രാത്രി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ജഗദീഷും ഗുണ്ടകളും മിഥുനെ ആക്രമിക്കുന്നു.