ജഗദീഷ്, മിഥുനെ ആക്രമിച്ച വിവരം അറിഞ്ഞ് കുടുംബം തകരുന്നു. മിഥുൻ്റെ നില ഗുരുതരമാകുന്നു. മിഥുൻ്റെ ജാതകത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് അച്ഛമ്മ, ജയദേവനോട് പറയുന്നത് മേഘന കേൾക്കുന്നു.