04 Mar 2024 • Episode 170 : ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന മഞ്ജരി
മഞ്ജരിയുമായുള്ള വിവാഹം തിരുമേനി പ്രവചിച്ചതോടെ മിഥുൻ ഞെട്ടുന്നു. അതിൽ മിഥുൻ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ മഞ്ജരി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. ഒടുവിൽ അവളെ വിവാഹം കഴിക്കാൻ മിഥുൻ സമ്മതിക്കുന്നു.
Details About മേഘരാഗം Show:
Release Date | 4 Mar 2024 |
Genres |
|
Audio Languages: |
|
Cast |
|