മിഥുൻ്റെ ജീവന് ഭീഷണിയുണ്ടെന്ന് വ്യാജ സന്യാസി മുന്നറിയിപ്പ് നൽകിയതോടെ അരുണിമ പരിഭ്രമിക്കുന്നു. അശ്രദ്ധയോടെ വെച്ച മേഘനയുടെ പാസ്‌പോർട്ട്, മഞ്ജരി എടുക്കുന്നു.