15 Jan 2024 • Episode 21 : ഗംഗയെ പുറത്താക്കാനൊരുങ്ങുന്ന രാഹുൽ
ഗൗരിയുടെ തുളസിത്തറയിൽ തുളസി നട്ടതിന്റെ പേരിൽ മാപ്പ് പറയാനെത്തിയ ഗംഗയോട് മഹേശ്വർ നന്ദി പറയുന്നു. ഗംഗയെ പുറത്താക്കാൻ രാഹുലും കൂട്ടരും ഒരുങ്ങുന്നു.ഗംഗയെ ഉപയോഗിച്ച് മാളവികയെ വശത്താക്കാൻ ശ്രേയ ഒരുങ്ങുന്നു.
Details About മായാമയൂരം Show:
Release Date | 15 Jan 2024 |
Genres |
|
Audio Languages: |
|
Cast |
|