മായാമയൂരത്തിന്റെ 7ലെ എപ്പിസോഡിൽ കേസിന്റെ വിധി മഹേശ്വറിന് അനുകൂലമായതോടെ ഗൗരിയുടെ അമ്മ, അവനെ ചെളി വാരിയെറിഞ്ഞ് ശപിക്കുന്നു. മുഴുവൻ എപ്പിസോഡും കാണൂ ZEE5ൽ.