28 Aug 2024 • Episode 315 : അവന്തികയോട് ക്ഷമിക്കാൻ നന്ദനോട് സേതുമാധവൻ
അവന്തികയോട് ക്ഷമിക്കാൻ നന്ദനോട് സേതുമാധവൻ പറയുന്നു. ഒരു കുഞ്ഞ് ഉണ്ടാകുന്നതിനെപ്പറ്റി ചിന്തിക്കാൻ ആതിര പറഞ്ഞതോടെ അർച്ചന വിഷമിക്കുമ്പോൾ അമ്മയാകാൻ സാധിക്കാത്ത അർച്ചനയെപ്പറ്റി ഓർത്ത് കമല സങ്കടപ്പെടുന്നു.
Details About Mangalyam Show:
| Release Date | 28 Aug 2024 |
| Genres |
|
| Audio Languages: |
|
| Cast |
|
