10 Aug 2024 • Episode 297 : നന്ദനോട് തന്റെ സംശയം പറയുന്ന സന്ധ്യ
അജയ്‌ഘോഷ് ഏവരെയും കൊല്ലാൻ ശ്രമിച്ചത് ആതിരയോടുള്ള പക മൂലമാണെന്ന് അവന്തിക കുടുംബത്തോട് പറയുന്നു. അജയ്‌ഘോഷുമായുള്ള അവന്തികയുടെ ബന്ധത്തെപ്പറ്റി സംശയം പറഞ്ഞ സന്ധ്യയോട് നന്ദൻ, തന്റെ നിസ്സഹായാവസ്ഥ പറയുന്നു.
Details About Mangalyam Show:
Release Date | 10 Aug 2024 |
Genres |
|
Audio Languages: |
|
Cast |
|