03 Sep 2024 • Episode 321 : സച്ചിയോട് അപ്രിയ സത്യങ്ങൾ പറയുന്ന സന്ധ്യ
അവന്തികയെ ഭയന്ന് വീട്ടിൽ നിന്ന് പോകാൻ ഒരുങ്ങിയ ആതിരയെ അർച്ചന തടയുന്നു. കുഞ്ഞ് ഉണ്ടാകാത്തതിലുള്ള അർച്ചനയുടെ മാനസിക പ്രശ്നത്തെപ്പറ്റി പറഞ്ഞ സച്ചിയോട് സന്ധ്യ, ചില അപ്രിയ സത്യങ്ങൾ വെളിപ്പെടുത്തുന്നു.
Details About മാംഗല്യം Show:
| Release Date | 3 Sep 2024 |
| Genres |
|
| Audio Languages: |
|
| Cast |
|
