08 Aug 2024 • Episode 295 : ബാസ്റ്റിനെ കൊല്ലുന്ന അവന്തികയുടെ ഗുണ്ട
അബ്ദുളിനെ കൊലപ്പെടുത്തിയ ബാസ്റ്റിൻ, സന്ധ്യയിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും അവന്തികയുടെ ഗുണ്ട അയാളെ കൊല്ലുന്നു. വിഷം ചേർന്ന കേക്കിന്റെ പേരിലുള്ള കേസിനെപ്പറ്റി അർച്ചനയ്ക്ക് അവന്തിക മുന്നറിയിപ്പ് നൽകുന്നു.
Details About Mangalyam Show:
| Release Date | 8 Aug 2024 |
| Genres |
|
| Audio Languages: |
|
| Cast |
|
