19 Apr 2024 • Episode 184 : ഗുണ്ടകളെ അടിക്കുന്ന അബ്ദുൾ
വീട്ടിലെത്തിയ അവന്തികയുടെ ഗുണ്ടകളെ അബ്ദുൾ അടിക്കുന്നു. അനൂപിനെ കാണാൻ സന്ദീപിനൊപ്പം സേതുമാധവൻ എത്തുന്നു. തന്റെ എല്ലാ ചെയ്തികളും അർച്ചന, സേതുമാധവനോട് പറയുമെന്ന അബ്ദുളിന്റെ വാക്കിൽ അവന്തിക ഞെട്ടുന്നു.
Details About മാംഗല്യം Show:
Release Date | 19 Apr 2024 |
Genres |
|
Audio Languages: |
|
Cast |
|