31 Mar 2021 • Episode 81 : നിഖിലിനെ ഉപദേശിക്കുന്ന പ്രിയങ്ക
ബിസിനസ്സിനായി നിളയുടെ വീട്ടിൽ നിന്നും പണം വാങ്ങിക്കാൻ നിഖിലിനെ പ്രിയങ്ക ഉപദേശിക്കുന്നു. മീര, അരവിന്ദ് രാജയുമായി സംസാരിക്കാൻ രാജ് കിച്ചനിലെത്തുന്നു. അക്കാര്യം മിലി,അരവിന്ദ് രാജയിൽ നിന്നും മറയ്ക്കുന്നു.
Details About മനംപോലെ മംഗല്യം Show:
Release Date | 31 Mar 2021 |
Genres |
|
Audio Languages: |
|
Cast |
|