ശ്രേയ, ചടങ്ങിന് മുൻപ് ക്ഷേത്രത്തിലെത്തുന്നു. ചടങ്ങിൽ സുലേഖ പങ്കെടുക്കുന്നു. വൈദേഹിയെയും ദേവനെയും മാറ്റി നിർത്താതെ തിരുമേനി ചടങ്ങ് നിർവ്വഹിക്കുന്നു. പൂജ ചെയ്യുന്ന വൈദേഹിയെ ദേവൻ കാണുന്നു.