10 Jul 2023 • Episode 424 : കൗസല്യയുടെ സംസാരത്തിൽ ഞെട്ടുന്ന വൈദേഹി
പുരുഷവേഷം ധരിച്ച വൈശാലി, വൈദേഹിയുടെ മേൽ കാലിടറി വീഴുന്നു. എല്ലാം ഉപേക്ഷിക്കാനൊരുങ്ങിയ വൈശാലിയോട് ചന്ദ്രിക, തന്റെ നിലപാട് പറയുന്നു. ഒരാളുമായുള്ള കൗസല്യയുടെ സംഭാഷണം കേട്ട് വൈദേഹി ഞെട്ടുന്നു.
Details About മാലയോഗം Show:
Release Date | 10 Jul 2023 |
Genres |
|
Audio Languages: |
|
Cast |
|