08 May 2020 • Episode 5 : താൻ കുഴിച്ച കുഴിയിൽ വീഴുന്ന ദിനേശൻ - മലബാറി കഫേ
മലബാറി കഫേയുടെ ഈ എപ്പിസോഡിൽ വാലന്റൈൻസ് ഡേയ്ക്ക് സമ്മാനങ്ങളൊന്നും വാങ്ങി തരാത്ത ദിനേശനോട് സുലു കപട ദേഷ്യം കാണിക്കുന്നു. അതോടെ സമ്മാനം വാങ്ങി കൊടുക്കാൻ തീരുമാനിച്ച ദിനേശൻ താൻ കുഴിച്ച കുഴിയിൽ തന്നെ വീഴുന്നു. ഒരു വീട് വെയ്ക്കാൻ സുലു, ദിനേശനോട് പറയുന്നു. എന്നാൽ അവളുടെ അത്യാഗ്രഹത്തിൽ ദിനേശൻ കുഴയുന്നു.
Details About മലബാറി കഫേ Show:
Release Date | 8 May 2020 |
Genres |
|
Audio Languages: |
|
Cast |
|
Director |
|