10 Mar 2024 • Episode 701 : അർജുനനെ ഉപദേശിക്കുന്ന ഡോക്ടർ
പാറുവിൻ്റെ അവസ്ഥയെക്കുറിച്ച് അർജുനൻ, കുടുംബത്തെ അറിയിക്കുന്നു. സുസ്മിത, പാറുവിന് ഭക്ഷണം കൊടുക്കുന്നത് കണ്ടതായി പൊന്നി പറയുന്നു. സുസ്മിതയെ കണ്ട് മരുന്നിൻ്റെ പേര് ചോദിക്കാൻ ഡോക്ടർ, അർജുനനോട് പറയുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 10 Mar 2024 |
Genres |
|
Audio Languages: |
|
Cast |
|
Director |
|