29 Aug 2023 • Episode 502 : സുസ്മിതയെ കൊണ്ട് പോകുന്ന കൂട്ടുകാരികൾ
ഏവരും പദ്ധതിയിട്ട് സുസ്മിതയെ വീട്ടിൽ നിന്ന് പറഞ്ഞയയ്ക്കുന്നു. അവളെ വഴിയിൽ വെച്ച് കണ്ട രോഹിത്, അവളുടെ ചെയ്തികളെപ്പറ്റി പറഞ്ഞ് കുറ്റപ്പെടുത്തുന്നു. ശേഷം സുസ്മിതയെ അവളുടെ കൂട്ടുകാരികൾ കൊണ്ട് പോകുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 29 Aug 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|