18 Jul 2023 • Episode 460 : പദ്മാവതിയെ കണ്ട് ഞെട്ടുന്ന സുസ്മിത
സുസ്മിതക്ക് ഏവരും പിറന്നാൾ ആശംസകൾ നേരുന്നു. തന്റെ വിവാഹ നിശ്ചയം സത്യഭാമ ആരുമായിട്ടാണ് നടത്താൻ പോകുന്നതെന്ന് സുസ്മിത ആലോചിക്കുന്നു. അവിടേക്ക് പദ്മാവതിയുമായി എത്തിയ രോഹിതിനെ കണ്ട് സുസ്മിത ഞെട്ടുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 18 Jul 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|