11 Sep 2022 • Episode 150 : അർജുനനോട് നടന്ന കാര്യങ്ങൾ പറയുന്ന ശാരദ
ശാലിനിക്ക് ബാലചന്ദ്രനുമായുള്ള വിവാഹാലോചനയുമായി എത്തിയ ഗോപാലകൃഷ്ണനെയും രാജേശ്വരിയെയും ശാരദ ആട്ടിയിറക്കുന്നു. എന്നാൽ ആ വിവാഹത്തിന് ശാലിനി സമ്മതിക്കുന്നു. നടന്ന കാര്യങ്ങൾ അർജുനനോട് ശാരദ പറയുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 11 Sep 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|