29 Jun 2023 • Episode 442 : കുടുംബശ്രീ ഹോട്ടൽ പൂട്ടുന്ന ശാരദ
ശാരദയുടെ ദുരവസ്ഥയിൽ ദുഃഖിച്ച ശ്യാമയെ രാജി ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. ഭക്ഷണത്തിൽ വിഷം കലർന്നതെങ്ങനെയെന്ന് ശാന്തയും രാജിയും ചർച്ച ചെയ്യുന്നു. ശാരദ, കുടുംബശ്രീ ഹോട്ടൽ പൂട്ടുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 29 Jun 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|