07 Nov 2024 • Episode 936 : വിഷ്ണുവിനൊപ്പം പോകാൻ നിരസിക്കുന്ന ശാലിനി
ശാലിനിയെ വീട്ടിലേക്ക് കൊണ്ടു പോകാൻ വിഷ്ണു, ശാരദയുടെ വീട്ടിലെത്തുന്നു. എന്നാൽ ശാലിനി വരാൻ നിരസിച്ചതോടെ അവൻ തകരുന്നു. സത്യഭാമയുടെ ആവശ്യപ്രകാരം മധുശ്രീ, വധുവിൻ്റെ വേഷം ധരിച്ച് ക്ഷേത്രത്തിലെത്തുന്നു.
Details About കുടുംബശ്രീ ശാരദ Show:
| Release Date | 7 Nov 2024 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
