14 Feb 2024 • Episode 676 : വിഷ്ണുവിനെ ഉപദേശിക്കുന്ന രാഘവൻ
ശാലിനിയോട് ശ്യാമ നടന്ന സംഭവങ്ങൾ പറയുന്നു. തന്നെ ശാലിനി കൊല്ലാൻ ശ്രമിച്ചെന്ന് ശാരിക ആരോപിച്ചതോടെ വിഷ്ണു, ശാലിനിയെ അടിക്കുന്നു. വീട്ടിലേക്ക് തിരിച്ച് വരാൻ പറഞ്ഞ് വിഷ്ണുവിനെ രാഘവൻ ഉപദേശിക്കുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 14 Feb 2024 |
Genres |
|
Audio Languages: |
|
Cast |
|
Director |
|