21 Jul 2024 • Episode 832 : ഒരേ സ്കൂളിൽ പോകുന്ന സത്യയും പപ്പിയും
തേങ്ങ ഉടയ്ക്കാൻ സഹായിച്ച വിഷ്ണുവിനെ സത്യ സുഹൃത്താക്കുന്നു. സത്യഭാമയും ശാലിനിയും പപ്പിയെയും സത്യയെയും ഒരേ സ്കൂളിൽ കൊണ്ടുവിടുന്നു. സ്‌കൂളിൽ ഫോൺ ഉപയോഗിക്കരുതെന്ന് സത്യയുടെ ടീച്ചറോട് ശാലിനി പറയുന്നു.
Details About കുടുംബശ്രീ ശാരദ Show:
| Release Date | 21 Jul 2024 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
