16 Oct 2023 • Episode 556 : വിഷ്ണുവിന്റെ അവസ്ഥയെപ്പറ്റി വിജിലയോട് കമലൻ
വിഷ്ണുവും ശാലിനിയും വീട്ടിലെത്തിയതോടെ നീരസം പ്രകടിപ്പിച്ച വിജിലയോട് കമലൻ, നടന്ന കാര്യങ്ങളും അവരുടെ അവസ്ഥയും പറയുന്നു. തന്റെ ചെരുപ്പ് വിഷ്ണുവിന് നൽകിയ കമലൻ, വിജിലയുടെ ചെരുപ്പ് ശാലിനിക്ക് നൽകുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 16 Oct 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|