19 Apr 2021 • Episode 710 : ദാസനെ തിരുത്താൻ ഒരുങ്ങുന്ന ശിവരാമകൃഷ്ണൻ
ആനന്ദിൻ്റേയും കല്യാണിയുടേയും ആദ്യരാത്രിക്കു വേണ്ട ഒരുക്കങ്ങൾ അരവിന്ദും നന്ദനയും ചെയ്യുന്നു. പിന്നീട് താൻ ഈ നാടും വീടും വിട്ടുപോകുകയാണെന്ന് പറഞ്ഞ ദാസനെ തിരുത്താൻ ശിവരാമകൃഷ്ണൻ ഒരുങ്ങുന്നു.
Details About ചെമ്പരത്തി Show:
Release Date | 19 Apr 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|