28 Nov 2018 • Episode 3 : അഖിലയെ കണ്ട് അമ്പരക്കുന്ന കല്യാണി - ചെമ്പരത്തി
ചെമ്പരത്തിയുടെ ഈ എപ്പിസോഡിൽ കല്യാണിയേയും അനിയൻകുട്ടനേയും സരോജിനി, തൃച്ചംബരത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അവിടെ വെച്ച് അഖിലയെ കണ്ടതോടെ കല്യാണി അമ്പരക്കുന്നു. കല്യാണിയുടേയും അനിയൻകുട്ടന്റേയും കുട്ടികളി കണ്ട് സരോജിനി ഭയക്കുന്നു. അതേസമയം ഷെറിനോടുള്ള അരവിന്ദിന്റെ ‘ഒലിപ്പിക്കൽ’ കണ്ട് അവന്റെ കൂട്ടുകാർ അവനെ കളിയാക്കുന്നു. അതിനിടെ തന്റെ സഹോദരനും കൂട്ടുകാർക്കുമൊപ്പം അരവിന്ദിന്റെ അടുത്തെത്തിയ ദിവ്യ, തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യാനായി അവനെ രജിസ്റ്റർ ഓഫീസിലേക്ക് ബലമായി പിടിച്ചു കൊണ്ടു പോകുന്നു.
Details About ചെമ്പരത്തി Show:
Release Date | 28 Nov 2018 |
Genres |
|
Audio Languages: |
|
Cast |
|
Director |
|