30 Nov 2018 • Episode 5 : കല്യാണിക്ക് ആത്മവിശ്വാസം പകരാൻ ശ്രമിക്കുന്ന ദാസൻ - ചെമ്പരത്തി
ചെമ്പരത്തിയുടെ ഈ എപ്പിസോഡിൽ ആനന്ദിന്റെ അവസരോചിതമായ ഇടപെടലിൽ രജിസ്റ്റർ വിവാഹത്തിൽ നിന്ന് അരവിന്ദ് രക്ഷപ്പെടുന്നു. രജിസ്റ്റർ ഓഫീസിൽ നടന്ന കാര്യങ്ങൾ സുധാകരനിൽ നിന്ന് അറിഞ്ഞതോടെ സമനില തെറ്റിയ അഖിലയെ ആശ്വസിപ്പിക്കാൻ ശിവരാമകൃഷ്ണൻ ശ്രമിക്കുന്നു. അതേസമയം കാർ ഡോറിൽ കുടുങ്ങിയ തന്റെ സാരി വലിച്ചു കീറിയ കല്യാണിയെ അഖില അടിക്കുന്നു. കല്യാണി ചെയ്ത തെറ്റിന് ദാസൻ, അഖിലയോട് ക്ഷമ ചോദിക്കുന്നു. അഖിലയുടെ പെരുമാറ്റത്തിൽ വ്യസനിക്കുന്ന കല്യാണിയെ സമാധാനിപ്പിച്ച ദാസൻ, അവൾക്ക് ആത്മവിശ്വാസം പകരാൻ ശ്രമിക്കുകയും ചെയ്യുന്നു.
Details About ചെമ്പരത്തി Show:
Release Date | 30 Nov 2018 |
Genres |
|
Audio Languages: |
|
Cast |
|
Director |
|