04 Aug 2022 • Episode 36 : രചനയെ പുച്ഛിക്കുന്ന ദിയ
ദീപയെ വിജയകുമാർ നല്ല രീതിയിൽ ഉപദേശിക്കുന്നു. രചനയെ കണ്ട ദിയ, അവളെ പുച്ഛിക്കുന്നു. ഭാഗ്യലക്ഷ്മിയോടുള്ള വൈരാഗ്യം കാർത്തിയോട് രചന പറയുന്നു. ഇക്‌ബാലിന്റെ വാക്കുകളിൽ ഭാഗ്യലക്ഷ്മിക്ക് ആശ്വാസം ലഭിക്കുന്നു.
Details About ഭാഗ്യലക്ഷ്മി Show:
Release Date | 4 Aug 2022 |
Genres |
|
Audio Languages: |
|
Cast |
|