14 Sep 2023 • Episode 452 : വസുന്ധരയുടെ ഗർഭത്തെപ്പറ്റി അറിയുന്ന ഉണ്ണി
വസുന്ധര സ്‌കൂളിൽ വെച്ച് ബോധം കെട്ട് വീണതോടെ ഉണ്ണി, ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു. വസുന്ധരയുടെ ഗർഭത്തെക്കുറിച്ച് അറിഞ്ഞ് ഉണ്ണി സന്തോഷിക്കുന്നു. അഭിറാമിനെതിരെ കാർത്തിക, അഖിലിനെ പ്രേരിപ്പിക്കുന്നു.
Details About അയാളും ഞാനും തമ്മിൽ Show:
| Release Date | 14 Sep 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
