19 Feb 2024 • Episode 722 : അഭിറാമിനോട് നന്ദി പറയുന്ന സുമിത്രാ ദേവി
മരുന്ന് കലർത്തിയ പാൽ കുടിച്ച സുമിത്രാ ദേവിയെ അഭിറാം മരണപ്പെടുന്നതിൽ നിന്ന് രക്ഷിക്കുന്നു. അഭിറാമിനോട് സുമിത്രാ ദേവി നന്ദി പറയുന്നു. അതോടെ ചന്ദ്രശേഖരൻ വിമ്മിഷ്ടപ്പെടുന്നു.
Details About അയാളും ഞാനും തമ്മിൽ Show:
Release Date | 19 Feb 2024 |
Genres |
|
Audio Languages: |
|
Cast |
|
Director |
|