10 Nov 2022 • Episode 46 : ജയന്തിയോട് ഏഷണി കൂട്ടുന്ന സുമംഗല
അഖിൽ, വസുന്ദരയുടെയും അഭിറാമിന്റെയും ഫോട്ടോ എടുക്കുന്നു. സുമംഗല, ജയന്തിയോട് ഏഷണി കൂട്ടുന്നു. കാർത്തികയുടെ അമ്മ, വസുന്ദരയെ മോശക്കാരിയാക്കുന്നു. അക്കാര്യം അറിഞ്ഞ ഭാവന, അത് അഭിറാമിനോട് പറയുന്നു.
Details About അയാളും ഞാനും തമ്മിൽ Show:
Release Date | 10 Nov 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|