03 Nov 2022 • Episode 40 : രാധികയുടെ വിവാഹം മുടക്കാൻ ഒരുങ്ങുന്ന അമർ
കൈലാഷിനോടുള്ള പ്രണയം തുറന്നു പറയാൻ ശകുന്തള, രാധികയോട് പറയുന്നു. രാധികയുടെ വിവാഹമാണെന്ന് അറിഞ്ഞ് നിയന്ത്രണം വിട്ട അമർ, ആ വിവാഹം മുടക്കാൻ ഒരുങ്ങുന്നു. രാധികയുടെ വിവാഹ ഒരുക്കങ്ങൾ നടക്കുന്നു.
Details About അഗ്നിപരീക്ഷ Show:
Release Date | 3 Nov 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|