11 Jul 2023 • Episode 22 : സുധാമണിക്ക് വേണ്ടി സംസാരിക്കുന്ന വിശ്വനാഥൻ
സുധാമണി, പഠിക്കാൻ പോകുന്ന കാര്യം മീനാക്ഷി മനസിലാക്കുന്നു. സുധാമണിക്ക് വേണ്ടി വിശ്വനാഥൻ, ജീവനക്കാരോട് സംസാരിക്കുന്നു. അതിൽ പലർക്കും എതിർപ്പുണ്ടാകുന്നു. സുധാമണിയുടെ ആഗ്രഹം തടയാൻ മീനാക്ഷി ഒരുങ്ങുന്നു.
Details About സുധാമണി സൂപ്പറാ Show:
Release Date | 11 Jul 2023 |
Genres |
|
Audio Languages: |
|
Cast |
|