15 Jun 2023 • Episode 4 : വിശാലിനെ കയ്യിലെടുക്കുന്ന പ്രഭാവതി
യമുനയെ രക്ഷിക്കാനെത്തിയ പാർവ്വതിയെ ഭാരതി അവഹേളിക്കുന്നു. ഗായത്രിയ്‌ക്കെതിരെ സംസാരിച്ച വിശാലിനെ പ്രഭാവതി സ്നേഹം നടിച്ച് കയ്യിലെടുക്കുന്നു. ശ്രീജിത്തിന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ് യമുന ഞെട്ടുന്നു.
Details About പാർവ്വതി Show:
Release Date | 15 Jun 2023 |
Genres |
|
Audio Languages: |
|
Cast |
|