08 Mar 2023 • Episode 23 : ശ്യാമയെ ഭീഷണിപ്പെടുത്തുന്ന വസുന്ധര
അഖിലിനെതിരെ ഐശ്വര്യ, വസുന്ധരയെ പ്രേരിപ്പിക്കുന്നു. ഇരുവരും ആശുപത്രിയിൽ പോയി ശ്യാമയെ ഭീഷണിപ്പെടുത്തുന്നു. ആ അവസരം മുതലെടുക്കണമെന്ന് ജഗന്നാഥൻ, മായയോട് പറയുന്നു.
Details About ശ്യാമാംബരം Show:
Release Date | 8 Mar 2023 |
Genres |
|
Audio Languages: |
|
Cast |
|