10 Feb 2023 • Episode 5 : അഖിലിനെപ്പറ്റി ദേവകിയോട് ശ്യാമ
ശ്യാമയുടെ വിവാഹം നടത്തി കൊടുക്കാൻ മായയും ജഗന്നാഥനും തീരുമാനിക്കുന്നു. അഖിലിനെ രക്ഷിച്ച കാര്യത്തെപ്പറ്റി ദേവകിയോട് ശ്യാമ പറയുന്നു. കമ്പനിക്കെതിരെ പ്രവർത്തിക്കുന്നവരെപ്പറ്റി അഖിൽ, കുടുംബത്തോട് പറയുന്നു.
Details About ശ്യാമാംബരം Show:
Release Date | 10 Feb 2023 |
Genres |
|
Audio Languages: |
|
Cast |
|