27 May 2024 • Episode 313 : മിഥുനെ കൊല്ലാൻ പദ്ധതിയിടുന്ന പ്രിയംവദ
വിവേകിന് വേണ്ടി മിഥുന്റെ സ്വത്ത് കൈക്കലാക്കാനായി അവനെ കൊല്ലാൻ പ്രിയംവദ പദ്ധതിയിടുന്നു. മിഥുനെതിരെയുള്ള അപകട സൂചനകൾ മേഘനയ്ക്ക് ലഭിക്കുന്നു. മിഥുനെ പരുക്കേൽപ്പിക്കാൻ മഞ്ജരി ഒരു ഗുണ്ടയെ ഏർപ്പാടാക്കുന്നു.
Details About മേഘരാഗം Show:
| Release Date | 27 May 2024 |
| Genres |
|
| Audio Languages: |
|
| Cast |
|
