10 Oct 2022 • Episode 19 : ജാനകി രാമവർമ്മയുടെ വീട്ടിലെത്തുന്ന ദേവൻ
സുഹാസിനിയും കുടുംബവും ദേവന്റെ വീട്ടിൽ എത്തുന്നു. ദേവനെക്കുറിച്ച് വൈദേഹി ആലോചിക്കുന്നു. ദേവൻ, ജാനകി രാമവർമ്മയുടെ വീട്ടിലെത്തുന്നു. ശ്രേയയെപ്പറ്റി മന്ഥര, ദേവനോട് വായതോരാതെ സംസാരിക്കുന്നു.
Details About മാലയോഗം Show:
Release Date | 10 Oct 2022 |
Genres |
|
Audio Languages: |
|
Cast |
|