നിത്യഹരിത നായകൻ
നവാഗതനായ ബിനുരാജ് സംവിധാനം ചെയ്ത് വിഷ്ണു ഉണ്ണികൃഷ്ണൻ പ്രധാനകഥാപാത്രമായി 2018ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് നിത്യ ഹരിത നായകൻ. ധര്‍മജന്‍ ബോള്‍ഗാട്ടി ആദ്യമായി നിര്‍മിക്കുന്ന ചിത്രംകൂടിയാണിത്. ഇന്ദ്രന്‍സ്, ധര്‍മജന്‍ ബോള്‍ഗാട്ടി ,മഞ്ജു പിള്ള , അഖില നാഥ് , ജയശ്രീ, അനില, രവീണ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സത്യസന്ധതയുടെ നിറകുടമാണ് താനെന്ന് ആദ്യരാത്രിയില്‍ തന്നെ ഭാര്യയുടെയടുത്ത് കാണിക്കാന്‍ കാണിക്കാൻ ശ്രമിച്ച് അബദ്ധം പിണഞ്ഞ നായകന്റെ കഥയാണിത്. തന്റെ പഴയകാല പ്രണയകഥകള്‍ നായകന്‍ വിളമ്പുന്നിടത്തുനിന്നാണ് ഫ്‌ളാഷ്ബാക്കുകള്‍ ആരംഭിക്കുന്നത്. എല്ലാം പറഞ്ഞു കഴിഞ്ഞതോട് നമ്മുടെ നായകന് എന്തായിരിക്കും സംഭവിക്കുക?
Details About നിത്യഹരിത നായകൻ Movie:
Movie Released Date | 16 Nov 2018 |
Genres |
|
Audio Languages: |
|
Cast |
|
Director |
|
Keypoints about Nithyaharitha Nayakan:
1. Total Movie Duration: 2h 31m
2. Audio Language: Malayalam