22 Sep 2023 • Episode 280 : ഉത്തമനെ ചോദ്യം ചെയ്യുന്ന മരതകം
അപ്പുണ്ണിയുമായുള്ള സംഭാഷണത്തെപ്പറ്റി മരതകം, ഉത്തമനോട് ചോദിക്കുന്നു. ഉത്തരയെ കാണാനുള്ള സംവിധാനം അപ്പുണ്ണി, ഉത്തമന് വേണ്ടി ഒരുക്കുന്നു. ഉത്തരയെ വീട്ടിൽ കണ്ട് അപ്പുണ്ണിയും ഉത്തമനും പരിഭ്രമിക്കുന്നു.
Details About വൈഫ് ഈസ് ബ്യൂട്ടിഫുൾ Show:
| Release Date | 22 Sep 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
