28 Aug 2023 • Episode 63 : ശരത്തിന്റെ ഉദ്ദേശ്യം മനസിലാക്കുന്ന സുധാമണി
മാധു അമ്മയെ ശരത് കൊണ്ട് പോയതിന്റെ ഉദ്ദേശ്യം സുധാമണി മനസിലാക്കുന്നു. മീനാക്ഷിയെ വഴിയിൽ തടഞ്ഞ് നിർത്തി സൂരജ് ഭീഷണിപ്പെടുത്തുന്നു. പ്രമോദ് പറഞ്ഞപ്രകാരം ബാലുവിന്റെ ഹാർഡ്‍ഡിസ്ക് കുമാരൻ മോഷ്ടിക്കുന്നു.
Details About സുധാമണി സൂപ്പറാ Show:
| Release Date | 28 Aug 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
