19 Dec 2023 • Episode 2 : വിവാഹിതരാകുന്ന സുഭദ്രയും മേഘനാഥനും
മേഘനാഥനും സുഭദ്രയും വിവാഹിതരാകുന്നു. മേഘനാഥനും അമ്മ ഭവാനിയും വാസുദേവനോട് പ്രതികാരം ചെയ്യുന്നതിനെപ്പറ്റി ചർച്ച ചെയ്യുന്നു. വിളക്ക് അണഞ്ഞതോടെ വാസുദേവനെ ക്ഷേത്രത്തിൽ പോകുന്നതിൽ നിന്ന് സുഭദ്ര വിലക്കുന്നു.
Details About സുഭദ്രം Show:
Release Date | 19 Dec 2023 |
Genres |
|
Audio Languages: |
|
Cast |
|