06 Jun 2023 • Episode 100 : ശ്യാമയോട് അടുത്ത് ഇടപെഴകുന്ന അഖിൽ
ഐശ്വര്യ ഉണ്ടാക്കിയതാണെന്ന് കരുതി വസുന്ധരയുടെ കൂട്ടുകാരികൾ, ശ്യാമ ഉണ്ടാക്കിയ ഭക്ഷണത്തെ പുകഴ്ത്തുന്നു. ഐശ്വര്യ, തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ അഖിൽ, ശ്യാമയോട് അടുത്ത് ഇടപെഴകുന്നു.
Details About ശ്യാമാംബരം Show:
Release Date | 6 Jun 2023 |
Genres |
|
Audio Languages: |
|
Cast |
|