10 Jun 2023 • Episode 104 : ശ്യാമയെ ആശ്വസിപ്പിക്കുന്ന അഖിൽ
ജയന്തിയും ഐശ്വര്യയും പരസ്പരം അടികൂടുന്നു. തനിക്കുണ്ടായ ദുരവസ്ഥയിൽ ശ്യാമ സങ്കടപ്പെടുന്നു. അവളെ അഖിൽ ആശ്വസിപ്പിക്കുന്നു. ശ്യാമയോടുള്ള അഖിലിന്റെ സ്നേഹത്തിലും കരുതലിലും ഐശ്വര്യ അസൂയപ്പെടുന്നു.
Details About ശ്യാമാംബരം Show:
Release Date | 10 Jun 2023 |
Genres |
|
Audio Languages: |
|
Cast |
|