27 Nov 2022 • Episode 223 : വിവാഹിതരാകുന്ന ശാരികയും രാജീവും
വിഷ്ണു, രാജീവുമായുള്ള ശാരികയുടെ വിവാഹം ആരും അറിയാതെ നടത്തുന്നു. അതിന് ശാന്തയും ഒരു ഭാഗമാകുന്നു. വിവാഹിതരായ ശാരികയെയും രാജീവിനെയും കണ്ട് ശാരദ ഞെട്ടുന്നു. ശാരദ അവരെ ആരതി ഉഴിഞ്ഞ് അനുഗ്രഹിക്കുന്നു.
Details About കുടുംബശ്രീ ശാരദ Show:
| Release Date | 27 Nov 2022 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
