06 Sep 2023 • Episode 510 : സച്ചിയുടെ കത്ത് വായിച്ച് തകരുന്ന അർച്ചന
നിലവിളക്ക് എടുത്ത് വലതുകാൽ വെച്ച് കയറാൻ ഒരുങ്ങിയ അർച്ചനയെ അനഘ തട്ടുന്നു. തന്റെ ബാഗിൽ ആവണി എടുത്ത് വെച്ച സച്ചിയുടെ കത്ത് വായിച്ച അർച്ചന, തകരുന്നു. അർച്ചനയോട് വിവാഹമോചനത്തെപ്പറ്റി സച്ചി സംസാരിക്കുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 6 Sep 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|