01 Aug 2020 • Episode 23 : നാടന്‍ പാട്ടുമായി മണികണ്ഠന്‍ - ഫണ്ണി നൈറ്റ്സ് വിത്ത് പേളി മാണി
സീരിയലുകള്‍ക്ക് അടിമപ്പെട്ട കുടുംബങ്ങളിലെ കാര്യങ്ങള്‍ ആക്ഷേപ ഹാസ്യ രൂപത്തില്‍ അവതരിപ്പിച്ച് മനോജ് ഗിന്നസും ബിനു അടിമാലിയും സംഘവും പ്രേക്ഷകരെ ചിരിപ്പിക്കുന്നു. അതിഥികളായി എത്തിയ മണികണ്ഠനും ഗായത്രി സുരേഷും തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു. നാടന്‍ പാട്ടിലൂടെ മണികണ്ഠന്‍ വേദിയെ കയ്യിലെടുക്കുന്നു.
Details About ഫണ്ണി നൈറ്റ്സ് Show:
Release Date | 1 Aug 2020 |
Genres |
|
Audio Languages: |
|
Cast |
|