16 Sep 2022 • Episode 5 : മജീദിന് മുന്നിൽ നാടകം കളിക്കുന്ന അമ്പിളി
ഷാഹിന, അമ്പിളിയെ തന്റെ വീട്ടിലേക്ക് വിളിക്കുന്നു. അതേസമയം തന്നെ വിളിച്ച ശശാങ്കനോട് അനന്തൻ കള്ളം പറയുന്നു. കേബിൾ ശരിയാക്കാൻ ഷാഹിനയുടെ വീട്ടിലെത്തിയ അമ്പിളി, മജീദിന്റെ മുന്നിൽ നാടകം കളിക്കുന്നു.
Details About വൈഫ് ഈസ് ബ്യൂട്ടിഫുൾ Show:
Release Date | 16 Sep 2022 |
Genres |
|
Audio Languages: |
|
Cast |
|