21 Jun 2023 • Episode 8 : അപർണയുടെ വിവാഹത്തിന് സമ്മതിക്കുന്ന യാമിനി
അപർണ, ആത്മഹത്യക്ക് ശ്രമിച്ചതോടെ യാമിനിയും മഹേഷും ബാലുവുമായുള്ള വിവാഹത്തിന് സമ്മതിക്കുന്നു. അതോടെ സുധാമണി ആഹ്ളാദിക്കുന്നു. വിവാഹനിശ്ചയത്തിന് പണം എങ്ങനെ കണ്ടെത്തണമെന്ന് സുധാമണിയോട് മാധു അമ്മ പറയുന്നു.
Details About സുധാമണി സൂപ്പറാ Show:
Release Date | 21 Jun 2023 |
Genres |
|
Audio Languages: |
|
Cast |
|